New Update
/sathyam/media/media_files/576v4YTwkd73TZXIhxBp.jpg)
കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. പവന് ഇന്ന് 48,640 രൂപയും ഗ്രാമിനു 6080 രൂപയുമാണ് വില.
Advertisment
9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡ് തൊട്ടത്.