New Update
/sathyam/media/media_files/JpT303TT8yo0RCJovAOf.jpg)
കൊച്ചി: ഇന്ത്യയിലെ കരാര്‍ വികസന, നിര്‍മ്മാണ ഓര്‍ഗനൈസേഷന്‍ (ڇസിഡിഎംഒڈ) മേഖലയിലെ ഏറ്റവും വില രണ്ടാമത്തെ കമ്പനിയായ കോടെക് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 295 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും അഞ്ച് രൂപ മുഖവിലയുള്ള 60 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Advertisment
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ്ചെയ്യും. പന്‍റോമത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.