New Update
/sathyam/media/media_files/6gj46upG6PQkx0H9Q2SD.webp)
കൊച്ചി: സംസ്ഥാനത്ത് വൻ കുതിപ്പുകൾക്കു ശേഷം താഴെവീണ് സ്വർണവില.
ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ. ഒരു ഗ്രാം സ്വർണത്തിന് 11,710 രൂപയിലും പവന് 93,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 9,630 രൂപയിലെത്തി.
Advertisment
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടത്തിനിടെ ചൊവ്വാഴ്ച പവന് ഒറ്റയടിക്ക് 1,400 രൂപയും ബുധനാഴ്ച 640 രൂപയും വർധിച്ചിരുന്നു.
രണ്ടുദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us