/sathyam/media/media_files/2025/02/22/6TUzEvu2mI6b7f8WqXfD.jpg)
കൊച്ചി:ജെഎസ്ഡബ്ല്യുഗ്രൂപ്പിനെഒരുആഗോളകോണ്ഗ്ലോമറേറ്റായിവിപുലീകരിക്കുന്നതില്നടത്തിയമികച്ചനേതൃത്വത്തിന്അംഗീകാരമായി15-ാമത്എഐഎംഎമാനേജിംഗ്ഇന്ത്യഅവാര്ഡില്ജെഎസ്ഡബ്ല്യുഗ്രൂപ്പ്ചെയര്മാന്സജ്ജന്ജിന്ഡാലിന്'ബിസിനസ്ലീഡര്ഓഫ്ദഡെക്കേഡ്'പുരസ്കാരംനേടി.
ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍, വിശിഷ്ടാതിഥി വാണിജ്യ- വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രിയായ ശ്രീ. ജിതിന്‍ പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല വായിച്ചു.
ജിന്ഡാലിന്റെനേതൃത്വത്തില്ജെഎസ്ഡബ്ല്യുഗ്രൂപ്പ്ശ്രദ്ധേയമായവളര്ച്ചനേടി.വരുമാനംഇരട്ടിയിലധികംവളര്ന്ന്24ബില്യണ്യുഎസ്ഡോളറായി.അദ്ദേഹത്തിന്റെതന്ത്രപരമായനീക്കത്തിലൂടെജെഎസ്ഡബ്ല്യുവിന്റെവാര്ഷികഉരുക്ക്ഉല്പ്പാദനശേഷിമൂന്നിരട്ടിവളര്ന്ന്39ദശലക്ഷംടണ്ണായി.അതോടൊപ്പംഗ്രൂപ്പിനെപുനരുപയോഗഊര്ജ്ജത്തിലുംസിമന്റ്ഉല്പ്പാദനത്തിലുംഒരുപ്രധാനശക്തിയാക്കിമാറ്റി.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്‍റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നു. അതേസമയം അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളും സൈനിക ഡ്രോണുകളും ഉള്‍പ്പെടെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലേക്കും കടന്നു.
ഓള്ഇന്ത്യമാനേജ്മെന്റ്അസോസിയേഷന്‍ (എഐഎംഎ)മാനേജിംഗ്ഇന്ത്യഅവാര്ഡുകള്ഇന്ത്യയുടെവ്യവസായരംഗത്തെമികച്ചസംഭാവനകളെആദരിക്കുന്നു.ഈഅവാര്ഡിന്റെ15-ാമത്പതിപ്പിന്റെപുരസ്കാരദാനചടങ്ങില്പ്രശസ്തപുരസ്കാരജേതാക്കളും,വ്യവസായപ്രമുഖരും,എഐഎംഎഭാരവാഹികളുംഒത്തുചേര്ന്നു