കേരളത്തിലെ 100+ പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കാൻ കെഎഫ്‌സിയുടെ ഇന്ത്യ സഹയോഗ് പരിപാടി

New Update
KFC YANG

കൊച്ചി: മുംബൈ, ഡൽഹി, ഹൈദരാബാദ്, എന്നീ 1100-ലധികം പ്രാദേശിക റെസ്റ്റോറൻ്റുകളെ വിജയകരമായി പിന്തുണച്ചതിനു ശേഷം, കെഎഫ്‌സിയുടെ ഇന്ത്യ സഹയോഗ് പരിപാടി ര കേരളത്തിലെ തിരുവനന്തപുരത്ത് ആരംഭിച്ചു. 


Advertisment

രണ്ടാമതും പരിപാടിയുടെ ഭാഗമായി, കേരളത്തിലെ 100+ പ്രാദേശിക റെസ്റ്റോറന്റുകൾക്കും ഭക്ഷണശാലകൾക്കും ഭക്ഷ്യസുരക്ഷയും ശുചിത്വവും, ഉപഭോക്ത്യ സേവനം, ലാഭക്ഷമത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള നിശ്ചിത മൊഡ്യൂളുകളിൽ കെഎഫ്സി പരിശീലനം നൽകി. 


2020 ലാണ് കെഎഫ്‌സിയുടെ ഇന്ത്യ ഹയോഗ് പ്രോഗ്രാം ആദ്യമായി ആരംഭിച്ചത്.  റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എഫ്എസ്എസ്എഐ  യുടെ ഫുഡ് സേഫ്റ്റി ആൻഡ് ട്രെയിനിംഗ് സർട്ടിഫിക്കേഷൻ  പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. 2026 അവസാനത്തോടെ ഇന്ത്യയിലെങ്ങുമുള്ള 2000 റെസ്റ്റോറന്റുകളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം.

Advertisment