ഓസ്വാള്‍ കേബിള്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ipo

കൊച്ചി: ഹൈ വോള്‍ട്ടേജ് കണ്ടക്ടിവിറ്റി ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഓസ്വാള്‍ കേബിള്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ജയ്പൂര്‍ ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisment

ഓഹരി ഒന്നിന് അഞ്ച് രൂപ മുഖവിലയുള്ള 300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 2.22 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാന്‍റോമത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍. 

Advertisment