വന്‍ ഇളവുകളുമായി വര്‍ഷാവസാന വില്‍പ്പന പ്രഖ്യാപിച്ച് റോയല്‍ ഓക് ഫര്‍ണിച്ചർ

New Update
ROYALOAK

കോട്ടയം:  ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ആയ റോയല്‍ഓക് ഫര്‍ണിച്ചല്‍ വന്‍ ഇളവുകളുമായി വര്‍ഷാവസാന വില്‍പ്പന പ്രഖ്യാപിച്ചു. പ്രീമിയം രാജ്യാന്തര ഫര്‍ണിച്ചറുകള്‍ക്കും ഹോം ഡെക്കോര്‍ ഉള്‍പ്പന്നങ്ങള്‍ക്കുമടക്കം 70 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്നു.

Advertisment

 മികച്ച വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലേക്കുള്ള ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ അവസരമൊരുക്കി ഈ അവധിക്കാല ഓഫര്‍ 2025 ജനുവരി വരെ തുടരും.

റോയലോക് ഇയര്‍ എന്‍ഡ് വില്‍പ്പനയുടെ പ്രധാന ഹൈലൈറ്റുകള്‍: 70 ശതമാനം വരെ ഇളവ് എക്‌സ്‌ക്ലുസീവ് ഡിസ്‌കൗണ്ടും പരിമിതകാല ഓഫറും സൗജന്യ ഡെലിവറി, ഇന്‍സ്റ്റലേഷന്‍, വേഗത്തില്‍ വായ്പ
ഉന്നത ഗുണനിലവാരമുള്ള ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ റോയല്‍ഓക്കിലെ അമേരിക്കന്‍, ഇറ്റാലിയന്‍, മലേഷ്യന്‍, എംപറര്‍ കലക്ഷനുകളിലെ ലിവിങ് റൂം സെറ്റുകള്‍, ബെഡ്‌റൂം ഫര്‍ണിച്ചര്‍, ഡൈനിങ് ടേബിള്‍, ഒഫീസ് ഫര്‍ണിച്ചറുകള്‍, ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകള്‍, ഹോം ഡെക്കോര്‍ ഉല്‍പന്നങ്ങല്‍ തുടങ്ങി ഏല്ലാ ഉല്‍പ്പന്നങ്ങല്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. 

കണ്ടംപററി, ക്ലാസി, ലക്ഷുറി വിഭാഗങ്ങളിലായി വിപുലമായ ശേഖരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രീമിയം ഫര്‍ണിച്ചറുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഇതാണ് മികച്ച അവസരമെന്ന് റോയല്‍ഓക് ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ വിജയ് സുബ്രമണ്യം പറഞ്ഞു. 

തിരുവനന്തപുരം ചിത്തിരനഗറിലും, കോട്ടയം തെള്ളകത്തെ കാരിത്താസ് ഹോസ്പിറ്റലിന് സമീപവും തിരുവല്ലയില്‍ പെരുംതുരുത്തിയിലുമാണ്  റോയല്‍ഓക് സ്റ്റോര്‍ സ്ഥിതിചെയ്യുന്നത്. അവധിക്കാല സീസണ്‍ പ്രമാണിച്ച് സ്റ്റോര്‍ എല്ലാ ദിവസവും കൂടുതല്‍ സമയം തുറുന്നു പ്രവര്‍ത്തിക്കും.

Advertisment