ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/g3RIOB6LFJXJ4MLqMv9R.jpg)
എഐ ഫീച്ചേഴ്‌സ് അടങ്ങിയ സാംസങ് എസ്23, എസ്24 സീരീസുകളും, ഫോള്‍ഡ്, ഫ്‌ളിപ് സ്മാര്‍ട്ട്‌ഫോണുകളും വന്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ ഇതാ മെഗാ അവസരം. ഏപ്രില്‍ 17 മുതല്‍ 23 വരെ 'സാംസങ് എഐ ആവേശം' അവതരിപ്പിക്കുകയാണ് ഓക്‌സിജന്‍.
Advertisment
വമ്പന്‍ ഓഫറുകളാണ് ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. 12000 രൂപ വരെ ക്യാഷ്ബാക്ക്, 2083 രൂപ മുതല്‍ 24 മാസതവണയില്‍ ഇഎംഐ സ്‌കീമുകള്‍, സീറോഡൗണ്‍ പേയ്‌മെന്റ്, കൂടാതെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ഈ കാലയളവില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. അഞ്ച് ദിവസം മാത്രം അവശേഷിക്കുന്ന ഈ വമ്പിച്ച അവസരം ഇപ്പോള്‍ തന്നെ പ്രയോജനപ്പെടുത്താം.
വിവരങ്ങള്‍ക്ക്: 9020100100