New Update
/sathyam/media/media_files/2025/05/23/s9Y6ZlkZ9czxqUMxMNb9.jpg)
കൊച്ചി: സ്കോഡ ട്യൂബ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ)2025മെയ്28മുതല്‍ 30 വരെ നടക്കും. 220കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Advertisment
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്130 രൂപ മുതൽ140 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത്100 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന്100ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. മോണാർക്ക് നെറ്റ് വർത്ത് ക്യാപിറ്റലാണ് - ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ