/sathyam/media/media_files/2025/01/23/4R5XzgMHuemTSGvARy2X.jpg)
കൊച്ചി: ഇന്ത്യയിലെമുന്നിരആരോഗ്യഇന്ഷൂറന്സ്കമ്പനികളില് ഒന്നായകെയര്‍ ഹെല്ത്ത്ഇന്ഷൂറന്സ്ആരോഗ്യഇന്ഷൂറന്സ്രംഗത്ത്പുതിയതലങ്ങള്ക്കുതുടക്കംകുറിച്ചുകൊണ്ട്അള്ട്ടിമെറ്റ്കെയര്‍ അവതരിപ്പിച്ചു.
അപ്രതീക്ഷിത ആരോഗ്യ സാഹചര്യങ്ങള്‍ നേരിടാനുള്ള പിന്തുണയും അതോടൊപ്പം ആരോഗ്യപരമായി ഇരിക്കുന്നതിന് സമ്മാനങ്ങള്‍ ലഭ്യമാക്കിയുമാണ് അള്‍ട്ടിമേറ്റ് കെയര്‍ അവതരിപ്പിച്ചിട്ടുള്ളത്.
ആരോഗ്യപരമായിതുടരുന്നതിന്മണിബാക്ക്സവിശേഷതഅവതരിപ്പിച്ചിട്ടുള്ളത്ഇതിന്റെപ്രത്യേകതയാണ്. ക്ലെയിമുകള്‍ ഇല്ലാത്തഓരോഅഞ്ചുവര്ഷത്തിലുംആദ്യവര്ഷത്തെഅടിസ്ഥാനപ്രീമിയംകമ്പനിതിരികെനല്കും.
ക്ലെയിമുകള്‍ ഇല്ലാത്ത ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ വര്‍ഷത്തെ ഇന്‍ഷൂറന്‍സ് തുകയ്ക്ക് തുല്യമായ അധിക ഇന്‍ഷൂറന്‍സിന്‍റെ ലോയല്‍റ്റി ബൂസ്റ്റ് ലഭ്യമാക്കും. ക്ലെയിമുകള്‍ പരിഗണിക്കാതെ ഓരോ വര്‍ഷവും പരിരക്ഷാ തുകയുടെ 100 ശതമാനം ബോണസ് നല്‍കുന്ന കുമിലേറ്റീവ് ബോണസിന് പരിധിയില്ലാത്ത ഇന്‍ഫിനിറ്റി ബോണസ് ആണ് മറ്റൊരു നേട്ടം.
ഇതിനുപുറമെപുതുക്കല്‍ പ്രീമിയത്തില്‍ 30 ശതമാനംഇളവുനല്കുന്നവെല്നെസ്ഡിസ്ക്കൗണ്ടുംഅവതരിപ്പിച്ചിട്ടുണ്ട്.