New Update
/sathyam/media/media_files/2025/04/07/CSlpfKMhLIIPQb8ETFat.jpg)
കൊച്ചി: യൂണിയൻ കോപ് ശാഖകളിൽ ഏതാണ്ട് 3000 ഉൽപ്പന്നങ്ങൾക്ക് 50% വരെ കിഴിവ് പ്രഖ്യാപിച്ചു. ഓൺലൈനായും ഓഫ് ലൈനായും ഉപയോഗിക്കാവുന്ന എട്ട് പ്രൊമോഷനുകളാണ് ഏപ്രിൽ മാസം നൽകുന്നതെന്ന് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഹൈബ് അൽ ഹമ്മദി അറിയിച്ചു.
Advertisment
തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്കാണ് കിഴിവ് ലഭിക്കുന്നത്. അരി, പഞ്ചസാര, മാംസം, കോഴി ഇറച്ചി, ഫ്രോസൺ-കാൻഡ് ഉൽപ്പന്നങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങളിൽ കിഴിവുകൾ ലഭ്യമാകും. യൂണിയൻ കോപ് ഓൺലൈൻ സ്റ്റോറിലും സ്മാർട്ട് ആപ്പിലും ഓഫറുകൾ ലഭ്യമാകും.