കാനറാ ബാങ്ക് 9000 കോടി സമാഹരിക്കുന്നു

New Update

publive-image

Advertisment

കൊച്ചി:മുന്‍നിര പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം 9000 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഓഹരി വില്‍പ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും തുക സമാഹരിക്കാനാണു തീരുമാനം.

ക്യൂ.ഐ.പി മുഖേന 2,500 കോടി രൂപവരെ ഓഹരി മൂലധനമായി സമാഹരിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

kochi news
Advertisment