കനറാ ബാങ്ക് മെഗാ റീട്ടെയില്‍ വായ്പ മേള സംഘടിപ്പിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: കനറാ ബാങ്കിന്‍റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ മെഗാ റീട്ടെയില്‍ വായ്പ മേള സംഘടിപ്പിച്ചു. ബാങ്കിന്‍റെ തിരുവനന്തപുരം സര്‍ക്കിള്‍ മേധാവിയും ജനറല്‍ മാനേജറുമായ നായര്‍ അജിത് കൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം റീജിയണ്‍ മേധാവിയും ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ വിദ്യ വെങ്കടേഷ് മേളയില്‍ പങ്കെടുത്തു. തദവസരത്തില്‍ നിരവധി റീട്ടെയില്‍ വായ്പകളുടെ അനുമതി പത്രം ഇടപാടുകാര്‍ക്ക് വിതരണം ചെയ്തു.

canara bank
Advertisment