ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/post_attachments/AZmgJfzfIBzUCBtv5v2S.jpg)
കണ്ണൂര്‍: കൊവിഡ് ചികിത്സയിലായിരുന്ന ക്യാന്‍സര്‍ രോഗി കണ്ണൂരില്‍ മരിച്ചു. പാലക്കോട് ഓലക്കാല്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍ പൊമ്മാനിച്ച (63) ആണ് മരിച്ചത്. തലശേരി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us