ഡല്‍ഹി പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിലെ മതബോധന വർഷത്തിന്റെ ഉദ്ഘാടനം നടത്തി

New Update

publive-image

ഡല്‍ഹി:പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിലെ മതബോധന വർഷത്തിന്റെ ഉദ്ഘാടനം ജൂലൈ 4 ഞായറാഴ്ച നടത്തി.

Advertisment

രാവിലെ 8.30 ന് ആഘോഷമായ വിശുദ്ധ കുർബാന നടത്തപ്പെട്ടു. അതിന് ശേഷം ഫൊറോനാ വികാരി വെരി റവ. ഫാ. ജിമ്മിച്ചൻ മറ്റത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

ഫാ. ജിമ്മിച്ചൻ, ഹെഡ്മാസ്റ്റർ റജി തോമസ്സ്, കൈക്കാരൻ തോമസ്സ് ളൂയീസ്സ്, സ്റ്റുഡൻസ് ലീഡേഴ്സ് ജേക്കബ് ആൻ്റണി, അലീനാ മാത്യു എന്നിവർ. തിരികൾ തെളിച്ചു.

delhi news
Advertisment