08
Thursday December 2022

ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്കായി വിളിച്ചിട്ടില്ല, എനിക്ക് 57 വയസ്സായി: ഷാരൂഖ് ഖാന്‍

കെജിഎഫിലെ 'താത്ത'; നടൻ കൃഷ്ണ ജി റാവു അന്തരിച്ചു

അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യനുമാണ്. അവര്‍ക്ക് സാമ്പത്തികമായി യാതൊരു ബാക്ഗ്രൗണ്ടും ഇല്ലതാനും, ഞങ്ങളുടെ വീട് ഇടവകക്കാര്‍ പിരിവിട്ട് പണിത് തന്നതാണ്: മറീന മൈക്കിള്‍

നാലാം നിലയില്‍ നിന്നും ചാടിയപ്പോള്‍ ശരിക്കും വീണ് പരിക്കേറ്റു, എങ്കിലും ഡ്യൂപ്പിനെ വെയ്ക്കാന്‍ തയ്യാറല്ല..: വിശാല്‍

'ഗോൾഡ്' നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക് നന്ദി എന്ന് അൽഫോൺസ് പുത്രൻ; പോസ്റ്റിൽ കമന്റുകളുടെ പൊടിപൂരം

ജോലിയാണ് ആദ്യം വേണ്ടത്. ജോലിയിൽ സ്ഥിരപ്പെടലാണ് വേണ്ടത്, 'സിനിമയിലെത്തിയിട്ട് പത്തിരുപത് കൊല്ലമായി, ഇപ്പോഴും മറ്റ് താരങ്ങളെക്കാൾ ചുരുങ്ങിയ തുകയാണ് വാങ്ങുന്നത്'; ഷൈൻ ടോം ചാക്കോ

മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വിഡിയോ; ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു

ഈശ്വരാ ഇതെന്തു പരീക്ഷണം... മരണം വിശ്വസിക്കാനാവുന്നില്ല; സിനിമാ നിര്‍മാതാവിന്റെ മരണത്തില്‍ സീമ ജി നായര്‍

നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളത്തെ മരിച്ച നിലയില്‍ കണ്ടെത്തി

More News

ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് നടി അര്‍ച്ചന കവി. എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. കാരണം വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്‌സ് കിട്ടാനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം എന്നാണ് അര്‍ച്ചന പറയുന്നത്. 20165ല്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെയാണ് അര്‍ച്ചന വിവാഹം ചെയ്തത്. താരത്തിന്റെ ബാലകാല സുഹൃത്ത് കൂടിയായിരുന്നു അബീഷ്. എന്നാല്‍ 2021ല്‍ ഇവര്‍ വിവാഹമോചിതയായിരുന്നു. തന്റെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞു […]

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്.ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ സ്ഥിരസാന്നിധ്യമാണ് അശ്വതി. ആരാധകരുടെ സ്‌നേഹ കമന്റുകള്‍ക്ക് അശ്വതി മറുപടി നല്‍കാറുണ്ട്. മോശം കമന്റുകളോടും താരം നല്ല മറുപടി തന്നെ നല്‍കാറുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും മക്കളുടെ വിശേഷങ്ങളും പോസ്റ്റീവ് ചിന്തകളുമെല്ലാം അശ്വതി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ പോസ്റ്റിലെ കമന്റിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. അശ്വതി ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് കമന്റ് […]

പുതിയ ഫോട്ടോഷൂട്ട്‌ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ജിസ്‌മി. മാലാഖ പോലുള്ള വേഷത്തിൽ ഒരുങ്ങിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്‌. ‘നിങ്ങളുടെ ഉള്ളിലെ മാലാഖയ്ക്ക് ഒന്നും അസാധ്യമല്ല’. ‘എല്ലാ തെറ്റുകൾക്കും എതിരെ പൊരുതി വിജയിക്കാൻ നിങ്ങളുടെ ചിരി ആയുധമാക്കുക’ എന്നീ ക്യാപ്‌ഷനുകളോടെയാണ് ജിസ്‌മിയുടെ ചിത്രങ്ങൾ. ചിത്രങ്ങൾക്കൊപ്പം ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന വീഡിയോയും താരം നൽകിയിട്ടുണ്ട്. ജിസ്മിയുടെ ഹെയർ സ്റ്റൈലിനും, ഒരുക്കത്തിനുമെല്ലാം നിരവധി ആരാധകരാണുള്ളത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജിസ്മി. പരമ്പരയിലെ […]

ദുബായിൽ ആഡംബര ഉല്ലാസ ബോട്ടിൽ വച്ച് ഫോട്ടോഷൂട്ട് എടുത്തിരിക്കുകയാണ് അപർണ. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് ഈ തവണ അപർണ ഷൂട്ട് ചെയ്തിരിക്കുന്നത്.അടുത്തിടെ അപർണ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കാറുണ്ട്. അത് മാത്രമല്ല ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ പോലും അപർണയിൽ നിന്ന് ആരാധകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വെഡിങ് വൗസിന് വേണ്ടി വിനയ് കുമാറാണ് അപർണയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ദുബൈയിലെ ഗുണയ്യടിൻ ആഡംബര സർവീസിന്റെ ഉല്ലാസ ബോട്ടിൽ വച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്. പൊളി ആയിട്ടുണ്ടെന്ന് […]

മകളുടെ രണ്ടാം ജന്മദിനം ഈ കഴിഞ്ഞ ദിവസമായിരുന്നു. ജന്മദിനം ആശംസിച്ചുകൊണ്ട് ഭാമ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ആരാധകരും ആശംസകളറിയിച്ച് കമ്മന്റുകളിട്ടിട്ടുണ്ട്. ഈ തവണ വലിയ ആഘോഷങ്ങൾ ഒന്നുമില്ലേ എന്ന് ഒരു ആരാധിക ചോദിച്ചപ്പോൾ അടുത്ത വർഷമാകട്ടെ ഉഷാറാക്കാം എന്നായിരുന്നു മറുപടി. ഗൗരി എന്നാണ് ഭാമയുടെ മകളുടെ പേര്. അമ്മുക്കുട്ടി എന്നാണ് ഭാമ മകളെ വിളിക്കുന്നത്. താരത്തിന്റെ യഥാർത്ഥ പേര് രേഖിത എന്നാണ്. കുടുംബത്തിന് ഒപ്പം താരമിപ്പോൾ ദുബൈയിലാണ്. കഴിഞ്ഞ ദിവസം അവിടെ വച്ച് മീരാനന്ദനുമായുള്ള ചിത്രങ്ങൾ ഭാമ […]

നിരഞ്ജന സോഷ്യൽ മീഡിയയിൽ വെറൈറ്റി പോസ്റ്റുകളും ഫോട്ടോ ഷൂട്ടുകളും നടത്തി അത് പങ്കുവെക്കുന്ന ഒരാളാണ്. കഴിഞ്ഞ ആഴ്ച നിരഞ്ജന റെയിൽവേ ട്രാക്കിൽ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന് ശേഷം പറമ്പിൽ ആയിരുന്നു നിരഞ്ജനയുടെ ഷൂട്ട്. ഈ തവണ മറ്റൊരു വെറൈറ്റിയുമായി വന്നിരിക്കുകയാണ് നിരഞ്ജന. റോഡിൽ നിന്ന് വായിനോക്കുന്ന നിരഞ്ജനയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ? വല്ലപ്പോഴും..”, എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജന ഫോട്ടോസ് പോസ്റ്റ് ചെയ്തത്. നിരഞ്ജനയുടെ ചിത്രങ്ങൾ എപ്പോഴും എടുക്കാറുള്ള പ്രണവ് രാജാണ് ഇതും എടുത്തിരിക്കുന്നത്. […]

കൊച്ചി; ‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ താന്‍ സംവിധായകന്‍ ഹേമന്ദിന് ഒപ്പമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍. ഹിഗ്വിറ്റ എന്നത് പ്രശസ്തനായ ഒരു ഗോള്‍കീപ്പറുടെ പേരാണ്. ആ പേര് എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ഇട്ടു. എന്നുവച്ച് ആ പേര് ആര്‍ക്കും എടുക്കാനാവില്ല എന്നൊന്നും ഇല്ലല്ലോ എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഹിഗ്വിറ്റ എന്ന ഫുട്‌ബോള്‍ താരത്തിന്റെ വൈഭവം നമ്മള്‍ ആസ്വദിച്ചിട്ടുള്ളതുമാണ്. ആ ഒരു ബിംബത്തിന്റെ പ്രതിരൂപാത്മകമായാണ് എന്‍.എസ് മാധവന്‍ സര്‍ ഒരു കഥ എഴുതിയത്. എന്നാല്‍ ഇനി ഒരിക്കലും ആ […]

ചെന്നൈ: പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധുമോഹൻ അന്തരിച്ചു എന്ന തരത്തിൽ ഇന്ന് ഉച്ച മുതലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഈ വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ തന്നെ രംഗത്തെത്തി. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണിൽ സംസാരിക്കുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺ കോൾ ആരംഭിക്കേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ. ‘ഞാൻ മരിച്ചോ എന്നറിയാൻ എന്നെ തന്നെ ആളുകൾ വിളിക്കുന്നുണ്ട്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്ത വാർത്തയാണിത്. […]

ഡല്‍ഹി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം നോറ ഫത്തേഹിയെ ഇഡി ചോദ്യം ചെയ്തു . സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേസിലാണ് ഇ ഡി നടപടി. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണക്കേസില്‍ നടി നോറ ഫത്തേഹിയെ ഇത് മൂന്നാമത്തെ തവണയാണ് ചോദ്യം ചെയ്യുന്നത് . അതേസമയം സുകേഷ് ചന്ദ്രശേഖരില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നടി നിഷേധിച്ചു. ഡല്‍ഹിയിലെ ഈ ഡി ആസ്ഥാനത്തെത്തിയ നടിയെ അഞ്ചുമണിക്കൂര്‍ നേരം ചോദ്യം ചെയ്തു. സുകേഷ് മായുള്ള […]

error: Content is protected !!