10
Saturday June 2023

വയനാട് ചുരം കയറി എത്തുന്ന ലക്കിടിയിലാണ് മലയുടെ മുകളിലായി സംസ്ഥാനത്തെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമം വരുന്നത്.

പാലം ഇന്‍ഫന്‍റ് ജീസസ്സ് ഫൊറോനാ പള്ളിയില്‍ നിന്ന് 4 വര്‍ഷത്തെ സ്ത്യുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷം സ്ഥലം മാറി പോകുന്ന റവ. ഫാ. അബ്രഹം ചെമ്പോട്ടിക്കലിന് യാത്രയയപ്പ് നല്കി

മൂത്രത്തിൽ നിന്നും അമോണിയാ ഗന്ധം ഇഷ്ടികനിർമ്മാണ ബയോ പ്രോസസ്സ് വഴി 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും ഇല്ലാതാകുന്നു.ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടാകുന്നു

ഇത് നദിയല്ല, കുളമല്ല. പ്രമുഖ ജ്വല്ലറി ഉടമയുടെ ത്രീഡി ടൈല്‍സില്‍ ഒരുക്കിയ കോടികളുടെ വീടാണ്.

വെള്ള നിറത്തിലുള്ള വീടുകള്‍ മലയാളികളുടെ ഭവന സങ്കല്‍പ്പങ്ങളുടെ നേര്‍ക്കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

കൊച്ചി: പ്രമുഖ യൂറോപ്യന്‍ മോഡുലര്‍ കിച്ചനുകളുടെയും വാര്‍ഡ്‌റോബുകളുടെയും നിര്‍മാതാക്കളായ വുര്‍ഫെല്‍ ക്യുഷെയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. പാലാരിവട്ടം ബൈപ്പാസില്‍ വി.കെ. ടവേഴ്‌സിലാണ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

ഇക്കാലത്ത് ഇൻവെർട്ടറുകൾ (സോളാറും അല്ലാത്തതും) സർവ്വ സാധാരണം ആണല്ലോ. മിക്കയിടത്തും ഇവ ഒരു പ്ലാസ്റ്റിക് പെട്ടിയിലാക്കി വീടിനുള്ളിൽ ഏതെങ്കിലും ഒരു മൂലയിൽ യാതൊരു ശ്രദ്ധയുമില്ലാതെ വച്ചിരിക്കുന്നതു കാണാം. 

More News

error: Content is protected !!