New Update
യു.എ.ഇ: ലോക്ക്ഡൗണിലെ വിരസതയകറ്റാന്‍ ഒലിവ് പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ 'സെലിബ് ഓണ്‍ ലൈവ്' ഓണ്‍ലൈന്‍ അഭിമുഖം ആരംഭിച്ചു.
Advertisment
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായാണ് പരിപാടി നടക്കുന്നത്. ഇന്ന് (ഏപ്രില്‍ 26) നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ ഒലിവിന്റെ ഫേസ്ബുക്ക് പേജ് ലൈവില്‍ വരും.
/sathyam/media/post_attachments/bxYtCE9aJPsKXfci8hRq.jpg)
സാഹിത്യകാരന്‍മാരായ ബെന്യാമിന്‍, വി.ആര്‍. സുധീഷ്, പിന്നണി ഗായകന്‍ നിഖില്‍ കെ മേനോന്‍ എന്നിവര്‍ ഇതിനു മുമ്പ് പരിപാടിയില്‍ പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us