അന്തര്‍ദേശീയം Middle East & Gulf കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ; സെമിത്തേരികളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം ന്യൂസ് ബ്യൂറോ, കുവൈറ്റ് 06 Mar 2021 12:38 IST Follow Us New Update Advertisment കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാളെ മുതല്‍ ഒരു മാസത്തേക്ക് പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂവിനോടനുബന്ധിച്ച് സെമിത്തേരികളിലെ പ്രവര്‍ത്തനസമയം മാറ്റി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലു വരെയാണ് പുതിയ സമയക്രമമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു. Read More Read the Next Article