റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫിലിപ്പ് ചാക്കോയുടെ പിതാവ് ചാക്കോ ആലുങ്കൽ നിര്യാതനായി

ജോസ് ചാലക്കൽ
Sunday, January 19, 2020

മലമ്പുഴ: ആലുങ്കൽ വീട്ടിൽ ചാക്കോ (91) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20.01.2020) കാലത്ത് 8.45ന് മലമ്പുഴ സെന്റ് ജൂഡ് ദേവാലയ സിമിത്തേരിയിൽ. ഭാര്യ പരേതയായ അന്നമ്മ മുറിഞ്ഞകല്ലേൽ കുടുംബാംഗം.

മക്കൾ: ജോസഫ് (റിട്ട. സബ്ബ് രജിസ്ട്രാർ, കോഴിക്കോട്), ഫിലിപ്പ് (റിട്ട. അസി.ഡയറക്ടർ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പാലക്കാട്) മേരിക്കുട്ടി (മൂന്നാർ), മരുമക്കൾ: ത്രേസ്യാമ്മ (റിട്ട. ടീച്ചർ), മേരിക്കുട്ടി റ്രിട്ട. ടീച്ചർ, മലമ്പുഴ), സെബാസ്റ്റ്യൻ

×