കെ എസ് സി (എം)ന് ഇത് അഭിമാന നിമിഷം : ചങ്ങനാശ്ശേരി നഗരസഭയിലേക്ക് മത്സരിക്കാൻ കെ എസ് സി (എം) ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ആകാശ് ഫിലിപ്പ് കൈതാരം

New Update

publive-image

Advertisment

ചങ്ങനാശ്ശേരി: കെ എസ് സി എമ്മിന് ഇത് അഭിമാന നിമിഷം . ചങ്ങനാശ്ശേരി നഗരസഭ വാർഡ് 33 ൽ മൽസരിക്കാൻ കേരളാ കോൺഗ്രസ്(എം) പാർട്ടി നിയോഗിച്ച കെ.എസ് സി (എം) ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ആകാശ് ഫിലിപ്പ് കൈതാരമാണ് സ്ഥാനാർത്ഥി. ചങ്ങനാശ്ശേരി എസ്ബി കോളേജ് അവസാന വർഷ ബികോം വിദ്യാർത്ഥിയാണ് ആകാശ് ഫിലിപ്പ്

Advertisment