ആശുപത്രി അണുവിമുക്ത ശുചീകരണം നടത്തി ചേലക്കര മണ്ഡലം യുത്ത്കോണ്ഗ്രസ്.

New Update

ത്രിശൂര്‍ : കോവിഡ് 19 കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് കെയർ ആഹ്വാന്നപ്രകാരം ചേലക്കര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലക്കര താലൂക്ക് ആശുപത്രി അണുവിമുക്ത ശുചീകരണം നടത്തി.

Advertisment

publive-image

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ചെറിയാൻ, ബ്ലോക്ക് മെമ്പർ വത്സല ശിവദാസ്, മെമ്പർമാരായ അച്ഛൻ കുഞ്ഞ്, ബിനി വിനോദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ സൂര്യൻ, റഫീക്ക് പാറപ്പുറം, പി.പി പ്രസാദ്, എംഐ,സാബിർ, ടി.കെ ശ്രീജിത്ത്, നിഷാദ് തലശ്ശേരി, സുരേഷ് പ്ലാക്കിൽ, പ്രഭു തോന്നൂർക്കര, ക്രിസ്റ്റോ,സുബ്രഹ്മണ്യൻ പൈങ്കുളം. സുബ്രഹ്മണ്യൻ വക്കില്ലം, സുലൈ മാൻ, സൈനുദ്ദീൻ, ഐഎൻടിയുസി പ്രവർത്തകർ,കോൺഗ്രസ് - പോഷക സംഘടന ഭാരവാഹികൾ നേതൃത്വം നൽകി.

publive-image

Advertisment