New Update
/sathyam/media/post_attachments/UvPFmnZVXwDTDH5IxJFw.jpg)
തിരുവനന്തപുരം: റേഷന്‍കടകളിലൂടെ ഇനി ഗ്യാസ് സിലിണ്ടറും ലഭിക്കും. ഐഒസിയുടെ അഞ്ച് കിലോ “ചോട്ടു ഗ്യാസ്” കളാണ് ലഭിക്കുക. തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി വിതരണത്തിനായി കേരളത്തിലെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us