മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു പുറത്തുപോകണം. ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി റിയാദ്.

Thursday, October 29, 2020

റിയാദ് : ശിവശങ്കറിനെ അറസ്റ്റുചെയ്തതോടുകൂടി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള പങ്ക് അസന്ദിഗ്ധമായി വ്യക്തമായിരിക്കെ . മുഖ്യമന്ത്രി എത്രയും പെട്ടന്ന് രാജിവച്ച് പുറത്തു പോകണം.

സ്വർണക്കടത്തും, ഈത്തപ്പഴകടത്തും, ഡോളർ കടത്തും എല്ലാം മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിവോടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയുമാണെന്ന് വ്യക്തമാണ്.

കൊള്ളസംഘമാണ് കേരളം ഭരിക്കുന്നത്. ഇത് കേരളത്തിന് മൊത്തം നാണക്കേടാണ്  ഇ ഡി യും കസ്റ്റംസും വന്നു വിലങ്ങു വെക്കുന്നതിനു മുമ്പായി മുഖ്യമന്ത്രി രാജിവച്ച് കേരളത്തെ നാണക്കേടിൽനിന്നും രക്ഷിക്കണമെന്നും ഓ ഐ സി സി  റിയാദ്  ആലപ്പുഴ ജില്ലാ കമ്മറ്റി വാര്‍ത്താകുറിപ്പിലൂടെ ആവിശ്യപെട്ടു.

 

×