ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/RPMhJn6KSWNI6diNR4KM.jpg)
ചെന്നൈ: എന്റെ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ഒരു അപ്പാർട്മെന്റിൽ താമസിക്കാനും കുടുംബ പ്രശ്നങ്ങളിൽനിന്നൊക്കെ മാറി നിൽക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്.
Advertisment
വിവാഹം ചെയ്യാൻപോലും തോന്നിയില്ല. കരിയറും എന്റെ സ്വാതന്ത്ര്യവും വേണമായിരുന്നു. പക്ഷെ പതിയെ കുടുംബാന്തരീക്ഷത്തിലേക്ക് മാറുമ്പോൾ നമ്മുടെ ഉള്ളിൽ എന്തോ മാറ്റം സംഭവിക്കും.
വിവാഹിതയായത് അപ്രതീക്ഷിതമായാണ്. പക്ഷെ വിവാഹശേഷം എന്തെങ്കിലും വിട്ടുകളയാൻ ആരും എന്നോട് ആവശ്യപ്പെട്ടിട്ടില്ല.