New Update
/sathyam/media/media_files/xbRimfgOUpjVKTpaclUi.jpg)
കൊച്ചി : കറുത്ത ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലെത്തി ആരാധകരുടെ മനം മയക്കിയ ദീപ്തി സതി ആണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ലഹങ്കയണിഞ്ഞ ഫോട്ടോകളാണ് ദീപ്തി പങ്കുവച്ചിരിക്കുന്നത്.
Advertisment
ലഹങ്കയില്‍ വളരെ സുന്ദരിയാണ് താരം. ലഹങ്കയ്ക്ക് ചേരുന്ന തരത്തിലുള്ള ആഭരണങ്ങളാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പലതരത്തില്‍ പോസ് ചെയ്ത ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.
നീന എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് താരം കടന്നുവന്നത്. ആദ്യ സിനിമയിലൂടെതന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി താരം മാറി. അഭിനേത്രി എന്നതിനു പുറമേ മികച്ച മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.