ഷൂട്ടിങ്ങിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്

റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

New Update
566777

സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് ഗുരുതരമല്ല. 

Advertisment

ഇന്നലെ രാത്രി 11നാണ് അപകടം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ഷൂട്ടിങ് ചെന്നൈയിലെ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സിനിമയുടെ ഇന്നത്തെ ചിത്രീകരണം നിര്‍ത്തിവച്ചു.

Advertisment