തിരുപ്പതിയില്‍ ദര്‍ശനം നടത്തി നാഗചൈതന്യയും ശോഭിത ധുലിപാലയും

കസവു വെള്ള പട്ടു ദോത്തിയും ഷര്‍ട്ടും ധരിച്ചാണ് നാഗചൈതന്യ എത്തിയത്.

author-image
ഫിലിം ഡസ്ക്
New Update
9cbd595f-6372-4c6e-8f6a-c7b7fad0a90e

തിരുപ്പതിയില്‍ ദര്‍ശനം നടത്തി താരദമ്പതികളായ നാഗചൈതന്യയും ശോഭിത ധുലിപാലയും. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ക്ഷേത്രദര്‍ശനത്തിനെത്തിയത്.

Advertisment

കസവു വെള്ള പട്ടു ദോത്തിയും ഷര്‍ട്ടും ധരിച്ചാണ് നാഗചൈതന്യ എത്തിയത്. ശോഭിത ചുവന്ന പട്ടുസാരിയിലാണ് എത്തിയത്.

Advertisment