/sathyam/media/media_files/2025/08/28/b1f2455c-b617-4d7e-9332-95063f9a44f0-2025-08-28-12-20-06.jpg)
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന പുതിയ ചിത്രം കളങ്കാവലിന്റെ ടീസര്‍ റിലീസ് ചെയ്തു. സിഗരറ്റ് ചുണ്ടില്‍ വച്ച് പേടിപ്പിച്ചുള്ള മമ്മൂട്ടിയുടെ നോട്ടമാണ് ടീസറിന്റെ ഹൈലൈറ്റ്. നായകന്‍ വിനായകനും പ്രതിനായക വേഷത്തില്‍ മമ്മൂട്ടിയുമാണ്.
റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ. ജോസാണ് സംവിധായകന്‍.