രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയും ഒരുമിക്കുന്ന തമ ടീസര്‍

മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ.

author-image
ഫിലിം ഡസ്ക്
New Update
db4c1c19-912f-42a8-b6d3-d0c21bb132de

രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയും പ്രധാനവേഷത്തിലെത്തുന്ന തമ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. സിദ്ദിഖിയും പരേഷ് റാവലുമാണ് മറ്റ് അഭിനേതാക്കള്‍ വാംപയേഴ്‌സ് ആയി ആയുഷ്മാനും രശ്മികയും എത്തുന്നു. മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ.

Advertisment