ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല  അവസാന ഘട്ട ചിത്രീകരണത്തിലേക്ക്

ഡോണ തോമസ്, ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണ് നിര്‍മ്മാതാക്കള്‍

author-image
ഫിലിം ഡസ്ക്
New Update
242424242

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല അവസാന ഘട്ട ചിത്രീകരണത്തിലേക്ക്. എബി ബിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ പൂര്‍ത്തിയാകുന്നു. 

Advertisment

53535353

ഗ്ലോബല്‍ പിക്‌ചേഴ്‌സ്എന്റര്‍ടൈന്‍മെന്റ്‌സിന്റെ  ബാനറില്‍ ഡോണ തോമസ്, ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണ് നിര്‍മ്മാതാക്കള്‍. ലൈന്‍ പ്രൊഡ്യൂസര്‍ പ്രജിത രവീന്ദ്രന്‍. ഡി.ഒ.പി: ജാക്‌സണ്‍ ജോണ്‍സണ്‍. സംഗീതം രഞ്ജിന്‍ രാജ്.

424242

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തില്‍ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലന്‍സിയര്‍, സുധീര്‍ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്, സൂര്യ കൃഷ്, മുരുകന്‍ മാര്‍ട്ടിന്‍, ജീമോന്‍ ജോര്‍ജ്, ഷെജിന്‍, യാമി സോനാ, സ്മിനു സിജോ, രേണു സുന്ദര്‍, ശാന്തകുമാരി എന്നിവര്‍ അഭിനയിക്കുന്നു.

341414

വൈപ്പിന്‍, ചെറായി, മുനമ്പം പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആട്‌സ് മോഹന്‍, എഡിറ്റര്‍: കപില്‍ കൃഷ്ണ, ആര്‍ട്ട്: ഖമര്‍ എടക്കര, കോസ്റ്റ്യും: സൂര്യ ശേഖര്‍, മേക്കപ്പ്:: അഖില്‍ ടി. രാജ്, പബ്ലിസിറ്റി ഡിസൈനര്‍ ആര്‍ടോ  കാര്‍പ്പസ്, കൊറിയോഗ്രഫി: വിജയറാണി. സംഘട്ടനം: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി. പി.ആര്‍.ഒ: എം.കെ. ഷെജിന്‍.

Advertisment