'കരുതല്‍' ചിത്രീകരണം  പുരോഗമിക്കുന്നു

തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം: സാബു ജയിംസ്.

author-image
ഫിലിം ഡസ്ക്
New Update
42

കോട്ടയം: എളൂര്‍ മീഡിയയുടെ ബാനറില്‍ കോട്ടയം കിംഗ്‌സിന്റെ ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന 'കരുതല്‍' എന്ന കുടുംബ ചിത്രത്തിന്റെ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. 

Advertisment

തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം: സാബു ജയിംസ്. പ്രശാന്ത് മുരളി, സിബി തോമസ്, സുനില്‍ സുഖദ, ഐശ്വര്യ നന്ദന്‍, മഞ്ജു പത്രോസ്, മോളി പയസ്, സ്റ്റീഫന്‍ ചെട്ടിക്കന്‍, ജോ സ്റ്റീഫന്‍, ആര്‍.ജെ.  സൂരജ്, റോബിന്‍ സ്റ്റീഫന്‍, മാത്യു മാപ്ലേട്ട്, ജോസ് കൈപ്പാറേട്ട്, ബെയ്‌ലോണ്‍ എബ്രഹാം, റിജേഷ് കൂറാനാല്‍, മായാ റാണി, സ്മിതാ ലൂക്ക്, ബിജിമോള്‍ സണ്ണി തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാലിന്‍ ഷിജോ കുര്യന്‍ പഴേംമ്പള്ളില്‍.  ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: റോബിന്‍ സ്റ്റീഫന്‍, മാത്യൂ മാപ്ലേട്ട്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സ്റ്റീഫന്‍ ചെട്ടിക്കന്‍. അസോസിയേറ്റ് ഡയറക്ടര്‍: സുനീഷ് കണ്ണന്‍. അസോസിയേറ്റ് ക്യാമറാമാന്‍: വൈശാഖ് ശോഭന കൃഷ്ണന്‍.  മേക്കപ്പ്: പുനലൂര്‍ രവി. അസോസിയറ്റ്: അനൂപ് ജേക്കബ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോ സ്റ്റീഫന്‍. അസിസ്റ്റന്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്‍ഡ് പി.ആര്‍.ഒ: ബെയ്‌ലോണ്‍ അബ്രാഹം. കോസ്റ്റ്യൂമര്‍: അല്‍ഫോന്‍സ് ട്രീസ പയസ്.

Advertisment