ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലര്‍ പുറത്ത്

ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയറ്ററുകളില്‍ എത്തും.

author-image
ഫിലിം ഡസ്ക്
New Update
OIF

വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലര്‍ പുറത്ത്. ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയറ്ററുകളില്‍ എത്തും.

Advertisment

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയറ്ററില്‍ റിലീസ് ചെയ്യുന്നത്.

 

Advertisment