ദി കേസ് ഡയറി ഓഗസ്റ്റ് 21ന്

വിഷ്ണു മോഹന്‍ സിതാര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക്‌സ് എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.

author-image
ഫിലിം ഡസ്ക്
New Update
85facd53-20c5-4459-bf4d-1b4fd7cc6ea9 (1)

അഷ്‌കര്‍ സൗദാന്‍, രാഹുല്‍ മാധവ്, സാക്ഷി അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി ഓഗസ്റ്റ് 21ന് പ്രദര്‍ശനത്തിന്.

Advertisment

വിജയരാഘവന്‍, ബിജുക്കുട്ടന്‍, ബാല, റിയാസ് ഖാന്‍, മേഘനാഥന്‍, അജ്മല്‍ നിയാസ്, കിച്ചു, ഗോകുലന്‍, അബിന്‍ ജോണ്‍, രേഖ നീരജ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.

എ.കെ.  തിരക്കഥയും സംഭാഷണവും: സന്തോഷ്. എസ്. രമേശന്‍ നായര്‍, ബി.കെ. ഹരിനാരായണന്‍, ഡോക്ടര്‍ മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക്‌സ് എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു.

കഥ:വിവേക് വടശേരി, ഷഹിം കൊച്ചന്നൂര്‍, എഡിറ്റിംഗ്: ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനീഷ് പെരുമ്ബിലാവ്, ആര്‍ട്ട്: ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്: രാജേഷ് നെന്മാറ. പി.ആര്‍.ഒ: എ .എസ്. ദിനേശ്.

 

Advertisment