ദുല്‍ഖര്‍ സല്‍മാന്റെ ലോക ചാപ്റ്റര്‍ വണ്‍:  ചന്ദ്രയുടെ ട്രെയിലര്‍ റിലീസ് ചെയ്തു

വലിയ ബജറ്റില്‍ എടുക്കുന്ന സിനിമ ഡൊമിനിക് അരുണ്‍ ആണ് എഴുതി സംവിധാനം ചെയ്യുന്നത്.

author-image
ഫിലിം ഡസ്ക്
New Update
th (1)

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രമായ ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്രയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.

Advertisment

നസ്ലിന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ലോക ഒരു സൂപ്പര്‍ ഹീറോ ചിത്രമായാണ് ഒരുക്കുന്നത്. വലിയ ബജറ്റില്‍ എടുക്കുന്ന സിനിമ ഡൊമിനിക് അരുണ്‍ ആണ് എഴുതി സംവിധാനം ചെയ്യുന്നത്.

'ലോക' എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ എത്തുന്നത്. 

Advertisment