New Update
/sathyam/media/media_files/2025/10/31/mallika-sukumaran-familyw4-1670423695-2025-10-31-13-33-48.jpg)
അനശ്വരനടന്‍ സുകുമാരന്റെ ഭാര്യ നടി മല്ലികാ സുകുമാരന്‍ സുകുമാരനുമായുള്ള ബന്ധത്തിലെ ചില വിശേഷങ്ങള്‍ തുറന്നുപറയുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Advertisment
''സുകുമാരന്‍ എന്ന വ്യക്തി ജീവിതത്തിലേക്കുവന്നതിന് ശേഷം എനിക്കു വിഷമിക്കേണ്ടതായി വന്നിട്ടില്ല. അദ്ദേഹം എനിക്ക് പ്രോമിസ് ചെയ്തതും അതായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/31/mallikafeatured-1708314699-2025-10-31-13-34-14.jpg)
സത്യത്തില്‍ ജീവിതത്തിലേക്ക് സുകുമാരന്‍ വന്നു. രണ്ട് കുഞ്ഞുങ്ങളെ തന്നു. അദ്ദേഹത്തെ പോലെ തന്നെയാണ് അവര്‍. അദ്ദേഹം ഭാര്യയെന്ന നിലയില്‍ എന്നെ സ്നേഹിച്ചു.
മക്കള്‍ അതുപോലെ തന്നെ അമ്മയെയും സ്നേഹിക്കുന്നു. അച്ഛന്‍ പറഞ്ഞതുപോലെ തന്നെ അമ്മയാണ് വലുതെന്ന് കരുതി സ്നേഹിക്കുന്ന സ്നേഹമുള്ള മക്കളാണ് എന്റേത്. ജീവിതം സന്തുഷ്ടമാണ്...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us