New Update
/sathyam/media/media_files/2025/06/11/PUEecnoIQ78qJQ1nLFpq.jpg)
പ്രണയ ഗാനങ്ങള്‍ ഇപ്പോള്‍ പാടാറില്ലെന്ന് ഗായിക അമൃത സുരേഷ്. ചാലക്കുടിയില്‍ നടന്ന സംഗീത പരിപാടിയില്‍ സംസാരിക്കവെയാണ് തുറന്നു പറച്ചില്‍.
Advertisment
'' പണ്ട് ഫുള്‍ പ്രണയ ഗാനങ്ങളായിരുന്നു ഞാന്‍ പാടിയിരുന്നത്. ഇപ്പോള്‍ ഞാന്‍ പ്രണയം വിട്ടു. അതുകൊണ്ട് പ്രണയവുമായി ഒരു പരിപാടിയുമില്ല. നല്ല ഓര്‍മകളുള്ള പാട്ട് പാടാം..''