ഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെക്കുറിച്ച് പഠിക്കുമെന്ന് അന്ന് തമാശ പറഞ്ഞു, വിദ്യാര്‍ഥികള്‍ എന്നെക്കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ട്: വേടന്‍

ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. 

author-image
ഫിലിം ഡസ്ക്
New Update
5355

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. 

Advertisment

''വിദ്യാര്‍ഥികള്‍ എന്നെക്കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ മരിച്ച് കഴിഞ്ഞിട്ട് ആണെങ്കിലും പത്താം ക്ലാസില്‍ എന്നെക്കുറിച്ച് പഠിക്കുന്ന ഒരു ദിവസം വരുമെന്ന് പണ്ട് കൂട്ടുകാരോട് ഞാന്‍ പറയുമായിരുന്നു. അന്ന് ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്.
ഇപ്പോള്‍ അതിയായ സന്തോഷമുണ്ട്...'' 

 

Advertisment