New Update
/sathyam/media/media_files/2025/06/18/6b64db2b-6be8-4144-b472-68c25a8e4468-ac654599.jpg)
ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് നടി ജെനീലിയ.
Advertisment
''ഒരു ദിവസം 10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളില്‍ 11 അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ ഷിഫ്റ്റ് നീട്ടാന്‍ സംവിധായകന്‍ ആവശ്യപ്പെടാറുണ്ട്.
ഇത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും...''