Cinema കേരളം ഉര്‍വശിയുടെയും മനോജ് കെ. ജയന്റെയും മകള്‍ കുഞ്ഞാറ്റ നായികയാകുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫിലിം ഡസ്ക് 10 Jun 2025 16:22 IST Follow UsNew Updateഉര്‍വശിയുടെയും മനോജ് കെ. ജയന്റെയും മകള്‍ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി നായികയാകുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.Advertismentയു.കെയില്‍ പഠനശേഷം സിനിമയിലെത്തുമെന്ന് കുഞ്ഞാറ്റ അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു. Read More Read the Next Article