നടക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പറയുന്നത്: മാധവ് സുരേഷ്

"ഒരു ഫാക്ട് ചെക്ക് പോലും ചെയ്യാതെ. മാധ്യമങ്ങള്‍ നന്നായി അതു ചെയ്തു"

author-image
ഫിലിം ഡസ്ക്
New Update
image-869

നടക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പറയുന്നതെന്ന് നടുറോഡില്‍ വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ മാധവ് സുരേഷ്.

Advertisment

''ഞാനും കൂടി ഭാഗമായ ഒരു സംഭവത്തില്‍, യഥാര്‍ഥത്തില്‍ നടന്നതിന്റെ പകുതി പറയാതെ, നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പറയുന്നത്. അതും പൊതു ഇടത്തില്‍.

ഒരു ഫാക്ട് ചെക്ക് പോലും ചെയ്യാതെ. മാധ്യമങ്ങള്‍ നന്നായി അതു ചെയ്തു. പ്രത്യേകിച്ചും, ലൈവില്‍ വൃത്തികേട് പറഞ്ഞിട്ട് എന്നെ വിളിച്ച് പ്രതികരണം ചോദിച്ച ആ വ്യക്തി...'' 

Advertisment