'സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്; ആര്യ ബാബു വിവാഹിതയായി

വിവാഹ ചിത്രങ്ങള്‍ ആര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

author-image
ഫിലിം ഡസ്ക്
New Update
dca91c98-ca74-48b3-96ac-079c0febd934

നടിയും അവതാരകയുമായ ആര്യ ബാബു വീണ്ടും വിവാഹിതയായി. കൊറിയോഗ്രഫറും ഡിജെയുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍. 'സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്' എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങള്‍ പങ്കുവച്ചത്. 

Advertisment

5beb1a0a-73aa-4cd7-a30d-963978b48821

ഇരുവരുടെയും രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ ആര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

Advertisment