New Update
/sathyam/media/media_files/2024/12/11/AUm8RgOSGKKAongAD73r.jpg)
തന്റെ വിവാഹത്തെക്കുറിച്ച് ചില സൂചനകളുമായി നടന്‍ ഗോകുല്‍ സുരേഷ്. കഴിഞ്ഞ ദിവസം നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഗോകുലിന്റെ പ്രതികരണം.
Advertisment
/sathyam/media/media_files/2024/12/11/L1g3RZMozrhEXWSZVVie.jpg)
''വിവാഹം ഉടനെയുണ്ടാകില്ല. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവില്‍ ഒരു പ്ലാനുമില്ല. പ്രണയമൊക്കെ എല്ലാവര്‍ക്കുമുള്ളതല്ലേ.
/sathyam/media/media_files/2024/12/11/Gd3xdd1t4sBWgAzUMHc7.jpg)
പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആ. പക്ഷെ വലിയ ധൃതിയൊന്നുമില്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോഗ്രഹം പ്രൊഫൈലിലായിരിക്കും വിവാഹം. നിങ്ങളാരും അറിയില്ല...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us