അമ്മ സംഘടനയിലെ മാറ്റം നല്ലത്, വനിതകള്‍ തലപ്പത്ത് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്: ആസിഫ് അലി

"പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു"

author-image
ഫിലിം ഡസ്ക്
New Update
ea4bd384-af55-4c3e-bcd6-0afd3e79f88a (1)

അമ്മ സംഘടനയിലെ മാറ്റം നല്ലതിനാണെന്ന് നടന്‍ ആസിഫ് അലി 

''വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

Advertisment

കുറഞ്ഞ കാലയളവില്‍ ചിലര്‍ സംഘടനയില്‍ മാറിനിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണം. അമ്മ എന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തില്‍ നിന്ന് ആര്‍ക്കും വിട്ടുനില്‍ക്കാനാവില്ല...''

Advertisment