രണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രമായ ധുരന്ധറിന്റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി. ചിത്രം ഡിസംബര്‍ അഞ്ചിന് റിലീസ് ചെയ്യും.
ഇതില്‍ താരത്തിന്റെ ലുക്ക് തന്നെയാണ് പ്രധാന ആകര്‍ഷണം. രഹസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അജ്ഞാതരായ മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.
ജാസ്മിന്‍ സാന്‍ഡ്ലസിന്റെ വോക്കല്‍സും റാപ്പര്‍ ഹനുമാന്‍കൈന്‍ഡുമായി സഹകരിച്ച് കൊണ്ട് ശശ്വതാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.