നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍, അന്വേഷണവുമായി സഹകരിക്കും: അല്ലു അര്‍ജുന്‍

ജയില്‍ മോചിതനായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

author-image
ഫിലിം ഡസ്ക്
New Update
4224444

ഹൈദരാബാദ്: തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അല്ലു അര്‍ജുന്‍. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അന്വേഷണവുമായി സഹകരിക്കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. 

Advertisment

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍ മോചിതനായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment