ദാമ്പത്യ ജീവിതത്തില്‍ വീര്‍പ്പുമുട്ടുന്ന ഭര്‍ത്താക്കന്മാരുടെ കഥ; ബ്രോ കോഡിന്റെ പ്രമൊ വീഡിയോ പുറത്ത്

അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
f4ef383a-21e7-4c80-870b-fb7250e6d82b (1)

നടന്‍ രവി മോഹന്റെ നിര്‍മാണ കമ്പനിയായ രവി മോഹന്‍ സ്റ്റുഡിയോസ് ഒരുക്കുന്ന ആദ്യ ചിത്രം ബ്രോ കോഡിന്റെ പ്രമൊ വീഡിയോ പുറത്ത്.

Advertisment

ദാമ്പത്യ ജീവിതത്തില്‍ വീര്‍പ്പുമുട്ടുന്ന ഭര്‍ത്താക്കന്മാരുടെ കഥ പറയുന്ന ചിത്രമാണ് ബ്രോ കോഡ് എന്നാണ് പ്രമൊ വീഡിയോ നല്‍കുന്ന സൂചന. രവി മോഹനും എസ്.ജെ സൂര്യയ്ക്കുമൊപ്പം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisment