പ്രൈവറ്റ് ജെറ്റ് യാത്രയുടെ വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍

കുറിപ്പോടെയാണ് ആകാശയാത്രയുടെ ദൃശ്യങ്ങള്‍ താരം പങ്കുവച്ചത്.

author-image
ഫിലിം ഡസ്ക്
New Update
f19e4e3f-837a-4e03-b2b7-3cff9fa8ad71

പ്രൈവറ്റ് ജെറ്റ് യാത്രയുടെ വീഡിയോ പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. 

''എന്റെ സുഹൃത്ത് പൈലറ്റ് ആകുമ്പോള്‍, സാഹസികതയ്ക്ക് പുതിയ അര്‍ഥം കൈവരുന്നു..'' - എന്ന കുറിപ്പോടെയാണ് ആകാശയാത്രയുടെ ദൃശ്യങ്ങള്‍ താരം പങ്കുവച്ചത്.

Advertisment