New Update
/sathyam/media/media_files/2025/08/23/ff87acfc-10fe-4fb6-8908-f6889819954f-2025-08-23-14-41-51.jpg)
സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ പങ്കിട്ട് നടി ദര്‍ശന രാജേന്ദ്രന്‍. ആരാധകരില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദര്‍ശന.
Advertisment
''ഉണ്ടായിട്ടുണ്ട്. സിനിമയിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായ ആര്‍ട്ടിസ്റ്റാണെങ്കില്‍ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരും.
എല്ലാദിവസവുമെന്നോളം സംഭവിക്കാറുണ്ട്. ഏതൊരു പെണ്‍കുട്ടിയുടേയും ഇന്‍സ്റ്റഗ്രാമില്‍ പോലും നല്ല ഉദ്ദേശത്തോടേയും മോശം ഉദ്ദേശത്തോടേയും സമീപിക്കുന്നവരുണ്ടാകും...''