എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഗായകനെ കണ്ടുമുട്ടി; യേശുദാസിനെ നേരില്‍ക്കണ്ട സന്തോഷം പങ്കുവച്ച് എ.ആര്‍. റഹ്മാന്‍

അമേരിക്കയിലുള്ള യേശുദാസിന്റെ ഡലാസിലെ വസതിയിലെത്തിയാണ് റഹ്മാന്‍ ഗായകനെ കണ്ടത്.

author-image
ഫിലിം ഡസ്ക്
New Update
395869f8-e0ee-4567-b639-f754f3bb1f46

ഗാനഗന്ധര്‍വന്‍ യേശുദാസിനെ നേരില്‍ക്കണ്ട സന്തോഷം അറിയിച്ച് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുള്ള കുറിപ്പ് പങ്കുവച്ച് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍. 

Advertisment

7ffdc1ef-7a15-4be5-b5a7-009135011890

''എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഗായകനെ അദ്ദേഹത്തിന്റെ ഡാലസിലെ വീട്ടില്‍ വച്ച് കണ്ടുമുട്ടി. യേശുദാസ് അദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ (കര്‍ണാടക) സംഗീതത്തോടുള്ള സ്‌നേഹത്തിലും ഞാന്‍ അത്ഭുതപ്പെട്ടു...''

അമേരിക്കയിലുള്ള യേശുദാസിന്റെ ഡലാസിലെ വസതിയിലെത്തിയാണ് റഹ്മാന്‍ ഗായകനെ കണ്ടത്.

Advertisment